കൊയിലാണ്ടി : കോഴിക്കോട് വലിയങ്ങാടിയിൽ അടക്ക-കുരുമുളക് വ്യാപാരിയായിരുന്ന കുറുവങ്ങാട് മുളിയപ്പുറത്ത് കേശവൻ നായർ (79) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. ജയലത, ബിന്ദു, സതീഷ്കുമാർ. മരുമക്കൾ: വിശ്വനാഥൻ, വിനോദ് കുമാർ, ജിഷ. സഹോദരങ്ങൾ: മാധവി അമ്മ, കുട്ടികൃഷ്ണൻ നായർ, പരേതനായ അപ്പുനായർ,