KOYILANDY DIARY.COM

The Perfect News Portal

കുട്ടോത്ത് ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി ആഘോഷവരവ് നടന്നു

കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി ആഘോഷവരവ് നടന്നു. മാവുന്ദത്ത് ഗംഗാധരന്‍, കുട്ടോത്ത് മീത്തല്‍ ബിജു, പരക്കണ്ടി സജീവന്‍, മാതൃസമിതി അംഗങ്ങളായ ശാന്ത, ഗീത എന്നിവര്‍ നേതൃത്വം നല്‍കി. കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തില്‍ പാണ്ടിമേളവും താലപ്പൊലിയുമുണ്ടായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *