KOYILANDY DIARY.COM

The Perfect News Portal

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (CITU) കുടുംബ സംഗമം

കൊയിലാണ്ടി: വഴിയോര കച്ചവടതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) മുനിസിപ്പല്‍ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.എ. ഷാജി സംഗമം ഉദ്ഘാടനം ചെയ്തു. കെ.എം.കരീം അധ്യക്ഷത വഹിച്ചു. പി.വി.മമ്മദ്, സി.പി.റഷീദ്, പി.കെ.സുധീഷ്, ടി.കെ.ജോഷി, സി.പി.റഷീദ് എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *