Koyilandy News കുടുംബശ്രീ ജില്ലാ കലോൽസവം കൊയിലാണ്ടിയിൽ 8 years ago reporter കൊയിലാണ്ടി: കുടുംബശ്രീ 19-ാം വാർഷികത്തിന്റെ ഭാഗമായുള്ള അരങ്ങ് 2017 കോഴിക്കോട് ജില്ലാ കലോൽസവം കൊയിലാണ്ടിയിൽ വെച്ച് നടത്തും. കലോൽസവം വിജയിപ്പിക്കാൻ മെയ് 18ന് സ്വാഗത സംഘം രൂപീകരണം യോഗം ചേരും. കൊയിലാണ്ടി ടൗൺ ഹാളിലാണ് പരിപാടി. Share news Post navigation Previous ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നുNext കൊയിലാണ്ടിയിൽ 25 പാക്കറ്റ് കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു