കുടിവെളള പ്രശ്‌നം ഉപഭോക്താക്കൾ മൂടാടി പഞ്ചായത്തിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: മഴമാറുന്നതോടെ കിണറുകൾ വറ്റി കുടിവെള്ളക്ഷാമം രൂക്ഷമാകാറുള്ള പാലക്കുളം ഉരുപുണ്യകാവ് പ്രദേശത്തുകാർ അഞ്ചു വർഷത്തിലധികമായി നിരവധിതവണ മുറവിളികൂട്ടിയിരുന്ന കുടിവെള്ള പദ്ധതി എങ്ങുമെത്താതെ നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് കടിവെള്ള ഉപഭോക്തൃ സമിതി മൂടാടി പഞ്ചായത്ത്
ഓഫീസിലേക്ക് മാ
പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പി.പി. കരിം ഉൽഘാടനം ചെയ്തു. പി.എം. ഖാലിദ് ഹാജി അധ്യക്ഷത വഹിച്ചു. വി.വി. ബാലൻ, പി.കെ.ഹാഷിം, പി.സത്യൻ, സി.പി.സമദ് , പി,എം. മുഹമ്മദാലി , പി.എം. ഫാസിൽ , പി.എം. ശഹീദ് , കുമാരൻ നായർ , കെ.പി. കരീം കൊയിലോത്ത് എന്നിവർ സംസാരിച്ചു.

