കീഴരിയൂരിൽ എക്സൈസ് സംഘം 600 ലിറ്റർ വ്യാജവാറ്റ് നശിപ്പിച്ചു

കൊയിലാണ്ടി: കീഴരിയൂർ മൈക്രോവേവ് മലയിൽ കൊയിലാണ്ടി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 6oo ലിറ്റർ വ്യാജവാറ്റ്നശിപ്പിച്ചു. ഇൻസ്പെ
കോഴിക്കോട് ജില്ലയിലെെ ഏറ്റവും വലിയ വ്യാജ വാാറ്റ് കേന്ദ്രമാായിരിക്കുകയാണ് കീഴരിയൂർ. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 20 കേസുകൾ മാത്രം എടുത്തിട്ടുണ്ട്. പോലീസിന്റെ റെയ്സ്ഡ് കൂടാതെയാണിത്. കീഴരിയൂരിന്റെെ ഭൂ പ്രകൃതിയാണ് വ്യാജ വാറ്റിന് അനുകൂല ഘടകമാകുന്നത്. കൂടാതെ പ്രേദേശിക കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയും വ്യാജവാറ്റിന് കളമൊൊരുക്കുന്നതെന്നാണ് പറയുന്നത്.

