Calicut News Koyilandy News കാറിടിച്ച് ബസ് സ്റ്റോപ്പ് തകർന്നു 6 years ago reporter കൊയിലാണ്ടി: കാറിടിച്ച് ബസ് സ്റ്റോപ്പ് തകർന്നു. ദേശീയ പാതയിൽ തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപത്തെ ബസ് സ്റ്റോപ്പാണ് തകർന്നത്. ഇന്നലെയായിരുന്നു സംഭവം. Share news Post navigation Previous തട്ടാന്‍ സര്‍വ്വീസ് സൊസൈറ്റി കുടുംബസംഗമം സംഘടിപ്പിച്ചുNext കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി