KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് കണ്ടൻകുളങ്ങര ഷംന കോട്ടേജിൽ ലൈല (61)

കൊയിലാണ്ടി: കാപ്പാട് കണ്ടൻകുളങ്ങര ഷംന കോട്ടേജിൽ ലൈല (61) നിര്യാതയായി. ഭർത്താവ്: മമ്മലി കുന്നത്ത് ഉമ്മർകോയ. മക്കൾ: ഷമീം (ദുബൈ), ഷംന. മരുമക്കൾ: മുസ്തഫ കട്ടയാട്ട്, ജാസ്മിൻ ഗുരുവായൂർ. സഹോദരങ്ങൾ: ഷറഫുദ്ധീൻ കക്കോടി, റാഫി കക്കോടി, ഹാഷിം കക്കോടി,
ബഷീർ കുവൈറ്റ്.

Share news

Leave a Reply

Your email address will not be published. Required fields are marked *