കൊയിലാണ്ടി: ചേലിയ നൊച്ചിക്കാട്ട് കണ്ടി കരുണാകരൻ നായരുടെ മകൻ മുരളീധരൻ (53) എന്നയാളെ കാണ്മാനില്ല. 29-3-19ന് വീട്‌വിട്ട് ഇറങ്ങിയ ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ 0496 2620236, 9497980798 എന്ന നമ്പറിൽ അറിയിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.