Koyilandy News കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠ 9 years ago reporter കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠ ഏപ്രില്‍ 14-ന് നടക്കും. ദേവപ്രതിഷ്ഠാ കര്‍മം തിങ്കളാഴ്ച നടന്നു. 14-ന് രാവിലെ ഏഴിനും എട്ടിനുമിടയിലാണ് ധ്വജ പ്രതിഷ്ഠ. രാത്രി ഏഴിന് ഉത്സവത്തിന് കൊടിയേറ്റം. Share news Post navigation Previous കൊയിലാണ്ടിയിലെ പടക്ക വില്പന കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിNext വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് കൊയിലാണ്ടിയിലെ പൗരാവലി ദീപം തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു