KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ഇന്ന് മടക്കെഴുന്നള്ളിപ്പ്

ചേമഞ്ചേരി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകീട്ട് 5 മണിക്ക് മഹാദേവന്റെ മലക്കെഴുന്നള്ളിപ്പ് നടക്കും. തുടർന്ന് നടക്കന്ന മടക്കെഴുന്നള്ളിപ്പിൽ ഉത്സവരാവിന്റെ വിസ്മയമായ ആലിൻകീഴ്‌മേളം ആസ്വദിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങളും മേളാസ്വാദകരും എത്തിച്ചേരും. രാവിലെ കലാസാംസ്‌കാരിക നായകരുടെ സാന്നിദ്ധ്യത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് മൃത്യുഞ്ജയ പുരസ്‌കാരം സമർപ്പിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *