KOYILANDY DIARY.COM

The Perfect News Portal

കരിപ്പൂർ എയർപോർട്ടിലെ പാർക്കിംഗ് പ്രശ്നം; എയർപോർട്ട് ഡയറക്ടർക്ക് പരാതി നൽകി

കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിലെ പാർക്കിംഗ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്മെൻറ് ഫോറം ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനിയുടെ നേതൃത്വത്തിൽ  ഭാരവാഹികൾ എയർപോർട്ട് ഡയറക്ടർ ആർ. മഹാലിംഗത്തിന് നിവേദനം നൽകുന്നു,

Share news

Leave a Reply

Your email address will not be published. Required fields are marked *