കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെ കീഴിലുളള സി.ഡാക്ക് കേന്ദ്രത്തിന്റെ പി.ജി.ഡി.സി.എ, ഡി.സി.എ, അക്കൗണ്ടിംഗ് കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും സി-ഡാങ്ക് കമ്പ്യൂട്ടര്‍ എജ്യുക്കേഷന്‍ ട്രെയിനിംഗ് സെന്റര്‍, കോഴിക്കോട് ബന്ധപ്പെടുക. ഫോണ്‍: 0495-2333727, 7736786453
