Calicut News കന്യാസ്ത്രീയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ 10 years ago reporter കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റിനുള്ളിൽ. വാഗമൺ ഉളുപ്പുണി എസ്എച്ച് കോൺവെന്റിൽ സ്റ്റെല്ല മരിയ(35)യെയാണു കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോൺവെന്റ് വളപ്പിൽ തന്നെയുള്ള കിണറ്റിലാണു മൃതദേഹംകണ്ടത്. കോൺവെന്റിൽ നിന്നും 20 മീറ്റർ അകലെയാണു കിണർ. Share news Post navigation Previous ബാര്‍ കോഴ: മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ചൊവ്വാഴ്ചയും പ്രതിപക്ഷ പ്രതിഷേധംNext മന്ത്രി കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം