Koyilandy News കന്നൂര്‍ തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 8 years ago reporter കൊയിലാണ്ടി: കന്നൂര്‍ തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം മേയ് 10-ന് ആഘോഷിക്കും. തന്ത്രി കക്കാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടാകും. Share news Post navigation Previous കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചുNext ആയുര്‍വേദ പ്രബന്ധ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു