KOYILANDY DIARY.COM

The Perfect News Portal

കനത്ത മഴയില്‍ വീടിന്റെ മതില്‍ തകര്‍ന്നു

കുറ്റ്യാടി :കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ പുത്തലത്തെ പുളിഞ്ഞോളി അയ്യൂബിന്റെ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച മതില്‍ തകര്‍ന്നു വീണു. രണ്ട് മാസം മുമ്ബ് വീടിന്റെ സുരക്ഷയ്ക്കായി നിര്‍മിച്ച മതിലാണ് പൊട്ടി തകര്‍ന്ന് പരിസരത്തെ റോഡിലേക്ക് പതിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *