കനകദാസ് തോലേരിക്ക് തപസ്യ ആട്സ് കോളജിന്റെ ആദരം
പയ്യോളി: കനകദാസ് തോലേരിക്ക് തപസ്യ ആട്സ് കോളജിന്റെ ആദരം. ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവും നിരവധി പുരസ്കാരങ്ങൾ നേടിയ ജീവകാരുണ്യ പ്രവർത്തകനുമായ കനക ദാസ് തോലേരിയെ തപസ്യ അർട്സ് കോളജ് പ്രിൻസിപ്പലും ബി.ജെ.പി ദേശീയ സമിതി അംഗവുമായ കെ.പി. ശ്രീശൻ വീട്ടിലെത്തി ആദരിച്ചു. തപസ്യ കോളജിലെ പൂർവകാല വിദ്യാർത്ഥിയായിരുന്നു കനകദാസ്. തപസ്യ അട്സ് കോളേജ് പൂർവകാല അദ്ധ്യാപകന്മാരായ പി.ടി.വി. രാജീവൻ. കെ.പി. റാണാ പ്രതാപ്, സി. ശശിധരൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

