KOYILANDY DIARY.COM

The Perfect News Portal

ഓസ്‌ട്രേലിയയില്‍ അഞ്ച് ലക്ഷത്തിലധികം വിളക്കുകള്‍ കൊണ്ട് അലങ്കരിച്ച ക്രിസ്മസ് വിളക്കു മരം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു

ഓസ്‌ട്രേലിയയില്‍ അഞ്ച് ലക്ഷത്തിലധികം വിളക്കുകള്‍ കൊണ്ട് അലങ്കരിച്ച ക്രിസ്മസ് വിളക്കു മരം  ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു.  മൂന്നു വര്‍ഷമെടുത്താണ് ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഡേവിഡ് റിച്ചാര്‍ഡിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഈ  വിളക്കുമരം നിര്‍മ്മിച്ചത്.2015ലെ ക്രിസ്മസിനോടനുബന്ധിച്ച് നിര്‍മ്മിച്ച ഈ വിളക്കുമരത്തിന് ഏകദേശം 72 അടി ഉയരമാണുള്ളത്.

 

Share news