Koyilandy News ഓഷോ മെഡിറ്റേഷന്‍ ഫെസ്റ്റിവല്‍ 9 years ago reporter കൊയിലാണ്ടി: യോഗശാലയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 30 വരെ ചേമഞ്ചേരി സെന്‍ലൈഫ് ആശ്രമത്തില്‍ ഓഷോ മെഡിറ്റേഷന്‍ ഫെസ്റ്റിവല്‍ നടത്തും. സമയം രാവിലെ 6.20 മുതല്‍ 7.45 വരെ. സ്വാമി ധ്യാന്‍ ബോധി നേതൃത്വം നല്‍കും. 9846208082. Share news Post navigation Previous മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നുNext ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറര്‍ ഒഴിവ്