KOYILANDY DIARY.COM

The Perfect News Portal

ഓഷോ ധ്യാനപരിശീലന ശിബിരം

കൊയിലാണ്ടി: ചേമഞ്ചേരി സെന്‍ലൈഫ് ആശ്രമത്തില്‍ ഓഷോ ധ്യാനപരിശീലന ശിബിരം നടത്തും. സപ്തംബര്‍ 25-ന് രാവിലെ 6.30 മുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന പരീശീലനത്തിന്  സ്വാമി ധ്യാന്‍ബോധി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോണ്‍: 9846208082, 9745747947.

Share news

Leave a Reply

Your email address will not be published. Required fields are marked *