കൊയിലാണ്ടി. ജി.വി.എച്ച്.എസ്.എസ്.ൽ ഓഡിറ്റോറിയം ഉത്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടത്തി നഗരസഭ ചെയർ പേഴ്സൻ സുധ കിഴക്കേപാട്ട് ഉത്ഘാടനം ചയ്തു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത്, പ്രിൻസിപ്പൽ വത്സല ടീച്ചർ, എച്ച്, എം, പി.സി.. ഗീത, കെ. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.