KOYILANDY DIARY.COM

The Perfect News Portal

ഐ.ആര്‍.എന്‍.എസ്‌.എസ് 1ഇ വിക്ഷേപിച്ചു

ചെന്നൈ: ഇന്ത്യയുടെ  അഞ്ചാമത്തെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്‌.എസ് 1ഇ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ 9.31നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പി.എസ്‌.എല്‍.വി. സി 31 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. 1425 കിലോയാണ് ഐ.ആര്‍.എന്‍.എസ്‌.എസ് 1ഇയുടെ ഭാരം.

Share news