Breaking News Koyilandy News എ.കെ.എസ്.ടി.യു. ജില്ലാ പഠനക്യാമ്പ് 9 years ago reporter കൊയിലാണ്ടി: എ.കെ.എസ്.ടി.യു. ജില്ലാ പഠനക്യാമ്പ് ജൂലൈ 16ന് കോതമംഗലം ഗവ: എൽ.പി.സ്കൂളിൽ നടക്കും. സംസ്ഥാന ജനറൽ സെക്ര ട്ടറി എൻ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പ്രതിഭ അവാർഡ് വിതരണം പന്തലായനി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.ശോഭ നിർവ്വഹിക്കും. Share news Post navigation Previous ദേശീയപാത വികസനം സ്ഥലമെടുപ്പ് പ്രാരംഭ പ്രവർത്തനം ആരംഭിച്ചുNext നിര്യാതനായി