എ. കണാരേട്ടൻ സ്മാരക കെട്ടിട നിർമ്മാണ ഫണ്ട് ഏറ്റുവാങ്ങി

കൊയിലാണ്ടി: കെ. എസ്. കെ. ടി. യു. കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി നിർമ്മിക്കുന്ന ഏ. കണാരൻ സ്മാരക കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റി പിരിച്ചെടുത്ത ഫണ്ട് കൈമാറി.
കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. ഗോപാലൻ നായരിൽ നിന്ന് കെ.എസ്.കെ.ടി.യു. കൊയിലാണ്ടി ഏരിയാ സെക്രട്ടറി പി. ബാബുരാജ് ഏറ്റുവാങ്ങി. സി. ഹരീന്ദ്രൻമാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.

