കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം ഗവ: കോളജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സാംസ്കാരിക സംഘടനയായ ഓർമ്മയുടെ ആഭിമുഖ്യത്തിൽ മെയ് 28-ന് രാവിലെ 9.30- ന് കൊയിലാണ്ടി ഗവ.വി.എച്ച്.എസ്സ്.എസ്സിൽ വെച്ച് എൽ.ഡി.സി. മാതൃകാ പരീക്ഷ നടത്തും. റജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ: 9497304633,9947169033