KOYILANDY DIARY

The Perfect News Portal

എൻ.സി.പി. ചെങ്ങോട്ടുകാവ് മണ്ഡലം തല അംഗത്വ വിതരണം

കൊയിലാണ്ടി: എൻ.സി.പി. ചെങ്ങോട്ടുകാവ് മണ്ഡലം തല അംഗത്വ വിതരണം പി. ഗോപാലൻ നായർക്ക് അംഗത്വം നല്കി പാർട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് അഗം പി. ചാത്തപ്പൻ ഉദ്ഘാടനം ചെയ്തു. ഇ.പി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.എം. കോയ, കെ. സുരേഷ് ബാബു, വി.പി. രവീന്ദ്രൻ, കെ.വി. നാണു, കെ. ശശിധരൻ, എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *