എസ്.പി.സി.റൂറൽ ജില്ലാതല ഉൽഘാടനം

കൊയിലാണ്ടി: എസ്.പി.സി. കോഴിക്കോട് റൂറൽ ജില്ലാതല ഉൽഘാടനം ജി.ജയദേവ് ഐ.പി.എസ്.നിർവ്വഹിച്ചു. എസ്.എസ്.എൽ.സി.പരീക്ഷയിൽ എ.പ്ലസ് നേടിയ എസ്.പി.സി.കേഡറ്റുകളെ ആദരിച്ചു. എസ്.പി.സി.നോഡൽ ഓഫീസർ കെ.അശ്വ കുമാർ അദ്ധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി, വടകര ഡി.വൈ.എസ്.പി.സി.ആർ.സന്തോഷ്, കൊയിലാണ്ടി. സി..ഐ.കെ.ഉണ്ണികൃഷ്ണൻ, പയ്യോളി എച്ച്.എസ്.എസ്. ലെ ജയമോഹൻ ബാബു, എ.എസ്.ഐ.മുനീർ, എസ്.പി.സി.അസിസ്റ്റന്റ് നോഡൽ ഓഫീസർ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു

