എസ്.എൻ.ജി.സുനിൽകുമാർ (50) നിര്യാതനായി

കൊയിലാണ്ടി: കൊയിലാണ്ടി അണേല എസ്.എൻ.ജി. നിവാസിൽ. എസ്.എൻ.ജി.സുനിൽകുമാർ (50) നിര്യാതനായി. പനി ബാധിച്ച് മെഡിക്കൽ കോളെജിൽ ചികിൽസയിലായിരുന്നു. കൊയിലാണ്ടി നഗരസഭാ മുൻ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയർമാനും. ജനതാദൾ മുൻസിപ്പൽ സെക്രട്ടറിയും, റോയൽ ഇന്റർനെറ്റ് കഫേ ഉടമസ്ഥനുമായിരുന്നു.
പിതാവ്: പരേതനായ ശങ്കരൻനായർ. മാതാവ്: പാർവതി അമ്മ സഹോദരങ്ങൾ: മനുജ് (പൊയിൽക്കാവ്.എച്ച്.എസ്.എസ്), ഗീത (പന്തലായനി യു.പി.സ്കൂൾ), അനിത, മിനി, കുമാരി, പരേതരായ രാജൻ, വിജയൻ. ശവസംസ്കാരം: വ്യാഴാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

