KOYILANDY DIARY.COM

The Perfect News Portal

എള്ളുവിട്ടിൽ കുമാരേട്ടൻ അനുസ്മരണം നടത്തി

കൊയിലാണ്ടി : ആദ്യകാല കോൺഗ്രസ്സ് പ്രവർത്തൻ എള്ളുവീട്ടിൽ കുമാരേട്ടൻ അനുസ്മരണം കെ. പി. സി. സി. ജനറൽ സെക്രട്ടറി കെ. പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എള്ളുവീട്ടിൽവെച്ച് നടന്ന അനുസ്മരണ പരിപാടിയിൽ കെ. പി. സി. സി. എക്‌സിക്യൂട്ടീവ് അംഗം വി. ടി. സുരേന്ദ്രൻ, ഡി. സി. സി. വൈസ് പ്രസിഡണ്ട് യു. രാജീവൻ, കോൺസ്സ്ര് മണ്ഡലം പ്രസിഡണ്ട് സി. പി. മോഹനൻ, തുടങ്ങിയവർ സംസാരിച്ചു.

Share news