Koyilandy News എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ മാതൃകാ പരീക്ഷ 8 years ago reporter കൊയിലാണ്ടി: എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കളേഴ്സ് മൂടാടി സൗജന്യമായി മാതൃകാ പരീക്ഷ നടത്തുന്നു. മേയ് 21-ന് ഒന്നരയ്ക്ക് വീമംഗലം യു.പി. സ്കൂളിലാണ് പരീക്ഷ. ബന്ധപ്പെടേണ്ട നമ്പര്‍: 9400591129, 9496259201. Share news Post navigation Previous ഇല്ലായ്മകള്‍ക്കിടയിലും മികച്ച രീതിയില്‍ പ്ലസ് ടു ജയിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തുNext വെങ്ങളം ഉപതെരഞ്ഞെടുപ്പിൽ എൽ. ഡി. എഫ്. മികച്ച വിജയം നേടി