KOYILANDY DIARY.COM

The Perfect News Portal

എഫ്.സി.ഐ. ഗോഡൗണുകള്‍ കുത്തകകള്‍ക്ക് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണo

കൊയിലാണ്ടി: രാജ്യത്തെ 226 എഫ്.സി.ഐ. ഗോഡൗണുകള്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള കുത്തകകള്‍ക്ക് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ജനതാദള്‍ (യു) കൊയിലാണ്ടി നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാപ്രസി. വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ബാബു കുളൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപ്രസി. വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ബാബു കുളൂര്‍ അധ്യക്ഷത വഹിച്ചു. കെ. ശങ്കരന്‍, എം.പി. ശിവാനന്ദന്‍, എം.കെ. പ്രേമന്‍, ഇ. കുമാരന്‍,  എന്നിവര്‍ സംസാരിച്ചു.

 

Share news