എന്‍.പി. പരമേശ്വരന്‍ മൂസതിന്റെ ഏഴാം ചരമവാര്‍ഷികാചരണം നടത്തി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം മുന്‍ കീഴ് ശാന്തി എന്‍.പി. പരമേശ്വരന്‍ മൂസതിന്റെ ഏഴാം ചരമവാര്‍ഷികാചരണം നടത്തി. അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി
ഇളയിടത്ത് ബാലകൃഷ്ണന്‍നായര്‍ ഉദ്ഘാടനംചെയ്തു. യു. രാജീവന്‍ അധ്യക്ഷത വഹിച്ചു. ഇ.എസ്. രാജന്‍, വി.വി. സുധാകരന്‍, എന്‍.വി. വത്സന്‍, ടി.കെ. രാധാകൃഷ്ണന്‍, ഓട്ടൂര്‍ പ്രകാശന്‍, വി.വി. ബാലന്‍, ടി. ഗംഗാധരന്‍നായര്‍, പി.വി. മണി എന്നിവര്‍ സംസാരിച്ചു.
