എന്‍.ഡി.എ. കൊയിലാണ്ടി നഗരസഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
കൊയിലാണ്ടി: എന്‍.ഡി.എ. കൊയിലാണ്ടി നഗരസഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബി.ജെ.പി. ജില്ലാ സെക്രട്ടറി പി. ജിജേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. വി.കെ. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി കെ. രജിനേഷ് ബാബു, ടി.കെ.പത്മനാഭന്‍, വി.കെ.ജയന്‍, വായനാരി വിനോദ്, കെ.വി.സുരേഷ്, പി.കനക, കെ.ഉദയന്‍, കെ.എന്‍.രത്‌നാകരന്‍, അഖില്‍ പന്തലായനി എന്നിവര്‍ പ്രസംഗിച്ചു.
