കൊയിലാണ്ടി> സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗവും എം. എൽ.എയുമായിരുന്ന എം. ദാസന്റെ ചരമ വാർഷികം ജൂൺ 29ന് 4 മണിക്ക് വിപുലമായ പരിപാടികളോടെ പൂക്കാട് ഫ്രീഡം ഫൈറ്റഴ്‌സ് ഹാളിൽ നടക്കും. പരിപാടി സി.പി.ഐ.എം സംസ്ഥാനകമ്മറ്റി അംഗം എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യുമെന്ന് അനുസ്മരണ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.