KOYILANDY DIARY.COM

The Perfect News Portal

എം.ജി.യൂണിവേഴ്സിറ്റി എം.എ. മോഹിനിയാട്ടത്തിൽ അലീഷ കൃഷ്ണയ്ക്ക് മൂന്നാം റാങ്ക്

വടകര: പുത്തൂർ സ്വദേശി അലീഷ കൃഷ്ണയ്ക്ക് എം ജി യൂണിവേഴ്സിറ്റി എം.എ. മോഹിനിയാട്ടത്തിൽ, മൂന്നാം റാങ്ക് ലഭിച്ചു. ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് & ഫൈൻ ആർട്സ്, തൃപ്പുണിത്തുറ (കോളേജ്) വിദ്യാർത്ഥിനിയായ അലീഷ കൃഷ്ണ വടകര പുത്തൂർ സ്വദേശികളായ കൈതക്കൽ ഹൗസിൽ ജയകൃഷ്ണൻ, ഷീജ ദമ്പതികളുടെ മകളാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *