KOYILANDY DIARY

The Perfect News Portal

ഉള്ളിയേരി കന്മന രാമകൃഷ്ണൻ നായർ അന്തരിച്ചു

ഉള്ളിയേരി: കന്മന രാമകൃഷ്ണൻ നായർ (68) നിര്യാതനായി. അച്ഛൻ പരേതനായ ഗോപാലൻ നായർ. അമ്മ പരേതയായ അമ്മു അമ്മ. ഭാര്യ: പരേതയായ പ്രകാശിനി (ബാംഗ്ലൂർ). മകൻ: രാഗേഷ് (കോഴിക്കോട്, ബിസ്സിനസ്സ്). മരുമകൾ: സജിന. സഹോദരങ്ങൾ: വിശ്വനാഥൻ കന്മന, പത്മിനി.

Leave a Reply

Your email address will not be published. Required fields are marked *