KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരി ഒള്ളൂര് മറിയമ്പ്ര ബാലരാജ് (68)

കൊയിലാണ്ടി: ഉള്ളിയേരി ഒള്ളൂര് മറിയമ്പ്ര ബാലരാജ് (68) നിര്യാതനായി. (കൊയിലാണ്ടി അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട്) ഭാര്യ: പത്മിനി, മക്കൾ : ബബിൻ രാജ് (ആർമി) സനൽ രാജ് (സർക്കിൾ ഇൻസ്പെക്ട്ർ മീനങ്ങാടി). മരുമക്കൾ: പ്രിൻസി, ഷാരി (ജി.വി.എച്ച്.എസ്.എസ് നടുവണ്ണൂർ, സഹോദരങ്ങൾ: സരസ, വത്സല, ദേവരാജ്, ബാബുരാജ്, ജയരാജ്, പരേതയായ രാധ. ശവസംസ്കാരം: 7ന് വ്യാഴാഴ്ച രാവിലെ വിട്ടു വളപ്പിൽ.

Share news

Leave a Reply

Your email address will not be published. Required fields are marked *