ഇ-ടി.ഡി.എസ് ശില്പശാല നടത്തുന്നു

കൊയിലാണ്ടി: സബ് ട്രഷറിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ ഓഫീസുകളിലേയും ട്രോയിംങ് ആന്‍ഡ് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ക്കും , ഓഫീസ് അസിസ്റ്റന്റിനും ഇന്‍കം ടാക്സ് ഇ ഫയലിംങ് (ഇ-ടി.ഡി.എസ്) സംബന്ധിച്ച് 17-ന് ശില്പശാല നടത്തുന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മണിമുതല്‍ ഒരു മണിവരെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ,രണ്ടു മുതല്‍ അഞ്ചു മണിവരെ ഇതര ഓഫീസിലുളളവര്ക്കുമാണ് പരിശീലനമെന്ന് ട്രഷറി ഓഫീസര്‍ അറിയിച്ചു.
