KOYILANDY DIARY.COM

The Perfect News Portal

ഇ​ടു​ക്കി​യി​ല്‍ ക​ര്‍​ഷ​ക​ന്‍ ജീ​വ​നൊ​ടു​ക്കി

തോ​പ്രാം​കു​ടി: ഇ​ടു​ക്കി​യി​ല്‍ വീ​ണ്ടും ക​ര്‍​ഷക ആ​ത്മ​ഹ​ത്യ. ക​ട​ക്കെ​ണി​യെ തു​ട​ര്‍​ന്ന് തോ​പ്രാം​കു​ടി ചെ​ന്പ​കപ്പാ​റ സ്വ​ദേ​ശി സ​ഹ​ദേ​വ​ന്‍ (68) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.  സ​ഹ​ദേ​വ​ന് ഇ​ടു​ക്കി ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍​നി​ന്നും ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ചി​രു​ന്നു. പ്ര​ള​യ​ത്തി​ല്‍ സ​ഹ​ദേ​വ​ന്‍റെ കൃ​ഷി ന​ശി​ച്ച​തോ​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു

Share news

Leave a Reply

Your email address will not be published. Required fields are marked *