KOYILANDY DIARY.COM

The Perfect News Portal

ഇന്‍വെര്‍ട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു

പയ്യോളി: മാണിക്കോത്ത് മായേരി ബഷീറിന്റെ വീട്ടിലെ ഇന്‍വെര്‍ട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു. ആസിഡ് ഉള്‍െപ്പടെയുള്ളവ മുറിക്കകത്ത് ചിതറിത്തെറിച്ചെങ്കിലും മുറിയില്‍ ആരുമില്ലാത്തതിനാല്‍ അപകടം ഒഴിവായി. മൂന്നുവര്‍ഷം ഗ്യാരണ്ടിയുള്ള കുത്തക കമ്പനിയുടേതാണ് ഇന്‍വെര്‍ട്ടര്‍. കഴിഞ്ഞദിവസം വൈകുേന്നരമാണ് സംഭവം.

Share news

Leave a Reply

Your email address will not be published. Required fields are marked *