KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യൻ കർഷക ജനതയ്ക്ക് FSETO അഭിവാദ്യങ്ങൾ

കൊയിലാണ്ടി: ഇന്ത്യൻ കർഷക ജനതയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് FSETO നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ അഭിവാദ്യ പ്രകടനം നടന്നു. പ്രകടനത്തിൽ മിനി    കെ, ഷാജീവ് E K, ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു,

Share news

Leave a Reply

Your email address will not be published. Required fields are marked *