കൊയിലാണ്ടി: ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ വിജയത്തിൽ കൊയിലാണ്ടിയിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ബി.ജെ.പി.നേതാക്ക ളായ അഡ്വ. വി. സത്യൻ. വായനാരി വിനോദ്, ടി.കെ.പത്മനാഭൻ, വി.കെ.ജയൻ, വി.കെ.ഉണ്ണികൃഷ്ണൻ, കെ.വി.സുരേഷ്, ഒ.മാധവൻ, നേതൃത്വം നൽകി.