KOYILANDY DIARY.COM

The Perfect News Portal

ആറാട്ട് സദ്യയോടെ ചിങ്ങപുരം വിഷ്ണു ക്ഷേത്രത്തിൽ ഉത്സവ സമാപനം

കൊയിലാണ്ടി: ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം സമാപിച്ചു. 5 ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾ ക്ഷേത്ര കുളത്തിലെ കുളിച്ചാറാടിക്കൽ ചടങ്ങും അതിന് ശേഷം ആറാട്ട് സദ്യകഴിഞ്ഞ്‌ കൊടിയിറക്കൽ ചടങ്ങോടെ  പരിസമാപ്തിയായി. നൂറ്കണക്കിന് ഭക്തജനങ്ങളുടെ സന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *