ആര്‍. ടി. മാധവന്‍ അനുസ്മരണവും ഇന്ദിരാജി ജന്മശതാബ്ദി കുടുംബസംഗമവും നടന്നു
 
        കൊയിലാണ്ടി:  വിയ്യൂരില്‍ 74ാം ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്‍.ടി.മാധവന്‍ അനുസ്മരണവും ഇന്ദിരാജി ജന്മശതാബ്ദികുടുംബസംഗമവും നടന്നു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ.ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം യു.രാജീവന്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആദരിക്കുകയും, കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം വി. ടി. സുരേന്ദ്രന്‍ പ്രതിഭകളായ വിദ്യാര്‍ഥികളെ അനുമോദിക്കുകയും
ചെയ്തു. കെ.കെ. വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ചെയ്തു. കെ.കെ. വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
സന്തോഷ് തിക്കോടി, രാജേഷ്  കീഴരിയൂര്‍, വി.വി.സുധാകരന്‍, നടേ


 
                        

 
                 
                