ആര്‍. ഉണ്ണി. ജിനേഷ് മടപ്പള്ളിയുടെ രോഗാതുരമായ സ്നേഹത്തിന്‍െറ 225 കവിതകള്‍ പ്രകാശനം ചെയ്തു

വടകര: സാഹിത്യ സംബന്ധിയായ ചടങ്ങുകളില്‍ ആളുകള്‍ കുറഞ്ഞ്കൊണ്ടിരിക്കുന്ന കാലത്ത് വടകര എന്നെ അല്‍ഭുതപ്പെടുത്തുകയാണെന്ന് കഥാകൃത്ത് ആര്‍. ഉണ്ണി. ജിനേഷ് മടപ്പള്ളിയുടെ രോഗാതുരമായ സ്നേഹത്തിന്‍െറ 225 കവിതകള്‍ എന്ന സമാഹാരത്തിന്‍െറ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. .
ട്രാന്‍സ് ജെന്‍ഡര്‍ കവി വിജയരാജ മല്ലിക പുസ്തകം ഏറ്റുവാങ്ങി. കെ. ടി. ദിനേശ് അധ്യക്ഷത വഹിച്ചു. കെ.വി. സജയ് പുസ്തകം പരിചയപ്പെടുത്തി.

വീരാന്‍കുട്ടി, നന്ദനന്‍ മുള്ളമ്ബത്ത്, ലിജീഷ് കുമാര്‍, കെ.പി. സീന, ആര്‍. ഷിജു, എം. റിബേഷ്, എം.വി. ദാസന്‍, സജിത്ത് കല്ലിടുക്കില്‍, കെ.പി. ലിജുകുമാര്‍, ബിനീഷ് പുതുപ്പണം, ആര്‍. റിനീഷ് എന്നിവര്‍ സംസാരിച്ചു.
Advertisements

