KOYILANDY DIARY.COM

The Perfect News Portal

‘ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ നിങ്ങള്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട’ എനിക്ക് തന്നാല്‍ ഞാന്‍ വളര്‍ത്തിക്കോളം” ; നടിയുടെ കുറിപ്പ് വൈറല്‍

തൊടുപുഴയിലെ ഏഴു വയസുകാരന്റെ കൊലപാതകത്തില്‍ മനംനൊന്ത് കരയുകയാണ് കേരളം മുഴുവന്‍. പ്രതി അരുണ്‍ അനന്ദും കുട്ടിയുടെ അമ്മക്ക് നേരെയും പ്രതിഷേധം ഇരമ്ബുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ സങ്കടം പലരും ലോകത്തെ അറിയിക്കുന്നുണ്ട്.

ഇപ്പോള്‍ ഈ സംഭവത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി എത്തിയിരിക്കുകയാണ് നടി അഞ്ജലി അമീര്‍.
‘ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ നിങ്ങള്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട: ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം. എന്നാണ് അഞ്ജലി പറയുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *