KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഫോട്ടോയെടുക്കല്‍ ഏപ്രില്‍ 22-ന്

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഫോട്ടോയെടുക്കല്‍ ഏപ്രില്‍ 22-ന് കമ്യൂണിറ്റിഹാളില്‍ നടക്കും. 2016 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അക്ഷയകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ചെയ്ത കുടുംബത്തിന്റെ ഫോട്ടോ എടുക്കലാണ് 22-ന് നടക്കുക. അക്ഷയ കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ച രസീത്, റേഷന്‍കാര്‍ഡ്, കുടുംബശ്രീയില്‍നിന്ന് ലഭിക്കുന്ന സ്ലിപ്പ്, എന്നിവസഹിതം കുടുംബത്തിലെ എല്ലാവരും എത്തണം.

Share news

Leave a Reply

Your email address will not be published. Required fields are marked *