KOYILANDY DIARY.COM

The Perfect News Portal

ആയുർവേദ പനി ക്യാമ്പ് നടത്തി

കൊയിലാണ്ടി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഭാരതീയ ചികിത്സാ വകുപ്പ്, ജെ.സി.ഐ. കാപ്പാട് എന്നിവയുടെ സംയുക്താഭിമുക്യത്തിൽ സൗജന്യ ആയുർവേദ പനി ക്യാമ്പ് സംഗടിപ്പിച്ചു. ദേശ സേവാ സമിതി മന്ദിരത്തിൽ വെച്ച് നടന്ന പരിപാടിയിൽ മെഡിക്കൽ ഓഫീസർ ഡോ: ബിജു പകർച്ചവ്യാധി ബോധവൽക്കരണ ക്ലാസെടുത്തു.

ഡോ: അഖിൽ എസ്. കുമാർ, NRHM മെഡിക്കൽ ഓഫീസർ ഡോ: സുക്ഫാന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വാർഡ് മെമ്പർ ഷബീർ സ്വാഗതവം പറഞ്ഞു. നൂറിൽപരം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *