ആനക്കുളങ്ങര – മുചുകുന്ന് റോഡിൽ അടിപ്പാത നിർമ്മിക്കണം: ബി. ജെ. പി
കൊയിലാണ്ടി: നന്തി – ചെങ്ങോട്ട്കാവ് ബൈപാസ് കടന്നു പോവുന്ന ആനക്കുളങ്ങര – മുചുകുന്ന് റോഡിൽ അടിപ്പാത നിർമ്മിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ബി ജെ പി കൊല്ലം ഏരിയ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ജയികിഷ് യോഗം ഉത്ഘാടനം ചെയ്തു. കെ. വി. സുരേഷ്, വീകെ. മുകുന്ദൻ, ഒ. മാധവൻ. കെ.കെ, സുമേഷ്. സി, നിഷ. കെ.വി, വിഷ്ണു എന്നിവർ സംസാരിച്ചു.
![](https://koyilandydiary.com/wp-content/uploads/2015/09/jps-ad-tall-2-853x1024.jpg)
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)