KOYILANDY DIARY.COM

The Perfect News Portal

ആധാരം എഴുത്തുകാർ ധർണ്ണ നടത്തി

കൊയിലാണ്ടി> ആധാരം എഴുത്തുകാർക്ക് പരിശീലനം നൽകാതെ ഓൺലൈൻ രജിസ്‌ട്രേഷൻ നടപ്പാക്കിയതിനെതിരെ എ. കെ. ഡി. ഡബ്ല്യു. എസ്.എ കൊയിലാണ്ടി യൂണിറ്റ് ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് പി.പി വിജയൻ ഉദ്ഘാടനം ചെയ്തു. ഇ.ബാലകൃഷ്ണൻ, കെ.ബാലകൃഷ്ണൻ, സി.കെ രാഘവൻ, കെ.സി ഉഷ, എൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. നമ്പ്യാക്കൽ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

Share news